mariyambheevi-76

കരുനാഗപ്പള്ളി: പന്മന പോരൂക്കര പുലത്തറയിൽ (കല്ലുംമൂട്ടിൽ ) അബ്ദുൽ കരീമിന്റെ ഭാര്യ മറിയം ബീവി (76) നിര്യാതയായി. മക്കൾ: സക്കീന, ബദറുദീൻ, താജുദീൻ, മാജിദ. മരുമക്കൾ: കോയാക്കുട്ടി, ആബിദ, ഹസീന, അബ്ദുൽ വഹാബ് മുസ്‌ലിയാർ.