ponnamma-80

കരുനാഗപ്പള്ളി: കോഴിക്കോട് ചോതി ഭവനത്തിൽ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: വസന്ത, വിജയകുമാരി, കുഞ്ഞുമോൾ. മരുമക്കൾ: രാധാകൃഷ്ണൻ, രാജു, സന്തോഷ്. സഞ്ചയനം 28 ന് രാവിലെ 8ന്.