കുന്നത്തൂർ: മൺറോതുരുത്ത് പട്ടംതുരുത്ത് പൂപ്പാണി ആര്യാഭവനത്തിൽ ഗൗരി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുധർമ്മ, വേലപ്പൻ (സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി, പട്ടംതുരുത്ത്), രവീന്ദ്രൻ (കർമ്മി). മരുമക്കൾ: സി. തങ്കപ്പൻ, ടി. സിന്ധു. ടി. രതി. സഞ്ചയനം ഒന്നിന് രാവിലെ എട്ടിന്.