satheesh-babu-56

പുത്തൂർ: കുളക്കട രേവതി ഭവനിൽ (പനച്ചിവിള) പരേതനായ മാധവൻപിള്ളയുടെയും രത്നമ്മയുടെയും മകൻ സതീഷ് ബാബു (56) നിര്യാതനായി. സഹോദരങ്ങൾ: ഷൈലജ കുമാരി, രാജമോഹൻ, മോഹൻ ദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.