മാമൂട്: ഇടവട്ടം ബീനാ മൻസിലിൽ അബ്ദുൽ സലാം (67, എൽ.ഐ.സി ഏജന്റ്, ബ്രാഞ്ച് കൊല്ലം) നിര്യാതനായി. ഭാര്യ: പാരിഷ. മക്കൾ: ബീന, പരേതയായ സീന, നൗഫൽ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, വെളിയം). മരുമക്കൾ: സലാഹുദീൻ, നജ്മ.