പരവൂർ: ഒഴുകുപാറ പാർക്കുമുക്ക് സരസ്വതി മന്ദിരത്തിൽ ആർ. രാമചന്ദ്രൻപിള്ള (86) നിര്യാതനായി. ഭാര്യ: പി. സരസ്വതിഅമ്മ. മക്കൾ: മുരളീധരൻപിള്ള, രഘുനാഥൻപിള്ള (അശ്വതി ബ്രിക്സ് കൊച്ചാലുംമൂട്), സുശീല, സുജാത, സുലേഖ, രാജീവ്. മരുമക്കൾ: വിമല, വത്സല, പ്രസാദ് (റിട്ട. എസ്.ഐ), മുരളി, സുദർശനൻപിള്ള, ബിനു. സഞ്ചയനം 28ന് രാവിലെ 7ന്.