പന്മന: കളരി കൃഷ്ണവിലാസത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (74) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ഹരീഷ്കുമാർ, ശ്രീലത. മരുമക്കൾ: പരേതനായ അനിൽകുമാർ, ഗീത, പരമേശ്വരൻപിള്ള. സഞ്ചയനം 1ന് രാവിലെ 7ന്.