കണ്ടച്ചിറ:റിട്ടയേർഡ് അദ്ധ്യാപകനും മാങ്ങാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായിരുന്ന കണ്ടച്ചിറ ശിലയിൽ എ. ജോർജ്ജ് (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ടച്ചിറ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.ഭാര്യ: ലില്ലി (റിട്ട. അദ്ധ്യാപിക). മകൻ: ബിനോയ് (ഗ്രാമ വികസന വകുപ്പ് ). മരുമകൾ: അഞ്ജലി ആന്റണി.