sarojiniyamma-88

ച​വ​റ: പു​തു​ക്കാ​ട് അ​റ​വി​ന​ഴി​ക​ത്ത് പ​രേ​തനാ​യ ശ​ങ്ക​ര​പി​ള്ള​യു​ടെ ഭാര്യ സ​രോ​ജി​നിഅ​മ്മ (88) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ഭ​ദ്ര, വി​ജ​യ​മ്മ, മു​ര​ളീ​ധ​രൻപി​ള്ള, പ​രേ​തനായ രാ​ജൻപി​ള്ള, രാ​ധാമ​ണി, അം​ബി​ക, മാ​ധു​രി. മ​രു​മ​ക്കൾ: സു​കു​മാ​ര​ക്കു​റു​പ്പ്, മ​ണി​യൻ​പി​ള്ള, ജ​ല​ജ, ജ​യ​ശ്രീ, ര​ഘു​നാ​ഥൻ ഉ​ണ്ണി​ത്താൻ, എം.എ​സ്. ബാ​ബു, കൃ​ഷ്​ണകു​മാർ. സ​ഞ്ച​യ​നം 1ന് രാ​വി​ലെ 8ന്.