ambujakshi-87

കൊല്ലം: ഭാഗ്യക്കുന്ന് ചരുവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ അംബുജാക്ഷി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഇന്ദിര, തുളസീധരൻ (സി.പി.എം തൊള്ളൂർ ബ്രാഞ്ച് സെക്രട്ടറി), സുഗതൻ, ശോഭന, മധു. മരുമക്കൾ: പരേതനായ ശശിധരൻ, ഉഷ, രാധാമണി (ഇടമുളയ്ക്കൽ പഞ്ചായത്ത് മെമ്പർ) ,രാധാകൃഷ്ണൻ, രാജശ്രീ.