ചവറ: വട്ടത്തറ അങ്ങേവീട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (80) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, മുരളിധരൻപിള്ള, തുളസീധരൻപിള്ള. മരുമക്കൾ: മണിഅമ്മ, ഉഷാകുമാരി. സഞ്ചയനം 1ന് രാവിലെ 8ന്.