പള്ളിമൺ: ഇളവൂർ കണ്ണാട്ട് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ദേവയാനിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശശിധരൻപിള്ള, ശിവദാസൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ബേബിഅമ്മ, പരേതയായ വിജയലക്ഷ്മിഅമ്മ, രാധാമണിഅമ്മ. സഞ്ചയനം 30ന് രാവിലെ 7ന്.