കൊല്ലം: പരപ്പത്ത് പരേതനായ സുന്ദരൻപിള്ളയുടെ ഭാര്യയും അയത്തിൽ എം.എസ് നഗർ 89 ബി മുല്ലപ്പറമ്പിൽ വീട്ടിൽ (പുന്നത്താനം) പാറുക്കുട്ടിഅമ്മയുടെ മകളുമായ ദേവയാനിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഗീത, ഗോപൻ, ജയ, ഗിരിജ, ഹരി, ചിത്ര. മരുമക്കൾ: മോഹനൻ, അമ്പിളി, രാജൻ, ബാലു, ഗീത, പത്മകുമാർ. സഞ്ചയനം 1ന് രാവിലെ 8ന്.