കൊല്ലം: ആശ്രാമം സമൃദ്ധി നഗർ 53 പ്രിജു നിവാസിൽ പരേതനായ ജി. ഗോപിനാഥന്റെ ഭാര്യ എൻ. ഇന്ദിര (83, റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. മക്കൾ: ലൈജു.ജി.നാഥ്, പ്രിജു.ജി.നാഥ്. മരുമക്കൾ: സിനി, രമ്യ. സഞ്ചയനം 1ന് രാവിലെ 8ന്.