ചിരട്ടക്കോണം: അമ്പലത്തിൻവിള തോട്ടുംകര വീട്ടിൽ പരേതനായ മാത്യുവിന്റെയും മറിയാമ്മയുടെയും മകൻ രാജു.ടി. മാത്യു (54, തോട്ടുകര ഓപ്റ്റിക്കൽസ് ,കൊട്ടാരക്കര) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വാളകം മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സുജ രാജു. മക്കൾ: റിന്റു മറിയം മാത്യു, റയ്നോ രാജു.