കൊല്ലം: മതിലിൽ സെന്റ് ജൂഡിൽ പരേതനായ ജോസഫ് സക്കറിയയുടെ ഭാര്യ ലീലാമ്മ സക്കറിയ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തുയ്യം പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സെബാസ്റ്റ്യൻ, തോമസ്, മേരി ജൂഡ് മാർട്ടിൻ, ലിസ്സി. മരുമക്കൾ: മെർലിൻ സെബാസ്റ്റ്യൻ, സൂസൻ തോമസ്, ജൂഡ് മാർട്ടിൻ, ഗിരീഷ്.