തിരുവനന്തപുരം: കുമാരപുരം പണയിൽ ലെയിൻ പി.എൽ.ആർ.എ 10 രജുവില്ലയിൽ എൻ. രഘുവീരൻ (85, റിട്ട. പ്രൊഫസർ സി.ഇ.ടി) നിര്യാതനായി. മയ്യനാട് താമരശ്ശേരി വീട്ടിൽ കുടുബാംഗമാണ്. ഭാര്യ: ഡോ. എം. ഓമന (റിട്ട. പ്രൊഫസർ മെഡിക്കൽ കോളേജ്). മക്കൾ: രജു (കെ.എസ്.ഇ.ബി), രഞ്ചു, രഞ്ചീവ്. മരുമകൾ: ശ്രീദേവി (കെ.എസ്.ഇ.ബി). സഞ്ചയനം 29ന് രാവിലെ 8ന്.