പട്ടാഴി: ഏറത്തുവടക്ക് അരിപ്പാട്ടു തെക്കേതിൽ കെ.കെ. രാഘവൻ (89, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ കെ. പങ്കജാക്ഷിഅമ്മ. (റിട്ട. അദ്ധ്യാപിക). മക്കൾ: അനിത, രാജേന്ദ്രൻ (റവന്യൂ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ടി.ആർ. മോഹൻകുമാർ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ), എസ്. ആശ (മാനേജർ എസ്.ബി.ഐ തിരുവനന്തപുരം). സഞ്ചയനം 29ന് രാവിലെ 8ന്.