കരിങ്ങന്നൂർ: ആറ്റൂർക്കോണത്ത് മുളകുവിള പുത്തൻവീട്ടിൽ പരേതനായ പി. സദാശിവന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ. സരോജിനി (80, റിട്ട. അദ്ധ്യാപിക എൽ.പി.എസ് ആക്കൽ) നിര്യാതയായി. മക്കൾ: പി.എസ്. സജി (അദ്ധ്യാപകൻ കെ.പി.എം.എച്ച്.എസ്.എസ് ചെറിയ വെളിനല്ലൂർ), പി.എസ്. റെജി. മരുമക്കൾ: എസ്. സുവിത (അദ്ധ്യാപിക, കെ.പി.എം. എച്ച്.എസ്.എസ്, ചെറിയ വെളിനല്ലൂർ), ഡി.എസ്. മീര (യു.പി.എസ്. ആറ്റൂർക്കോണം).