തൊടിയൂർ നോർത്ത്: കാഞ്ഞിയ്ക്കൽ കിഴക്കടുത്ത് കൊച്ചുകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: വിജയകുമാർ, ബീന, ബിന്ദു. മരുമക്കൾ: എസ്. ദീപ, പത്മകുമാർ, പ്രസന്നൻപിള്ള. സഞ്ചയനം 1ന് രാവിലെ 8ന്.