neelakandan-
നീലകണ്ഠൻ

അഞ്ചൽ: നെടിയറ അഗസത്യക്കോട് കൈരളി ജംഗ്ഷൻ സുരേഷ് ഭവനിൽ (തെക്കേ മേലതിൽ) നീലകണ്ഠൻ (92) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: സുരേഷ്‌കുമാർ, ജലജാമണി, വസന്തരാജൻ. മരുമക്കൾ: ഷീല, ശശീന്ദ്രൻ, ബിനു. സഞ്ചയനം 30 ന് വൈകിട്ട് 4ന് .