കരുനാഗപ്പള്ളി : കോഴിക്കോട് എസ്.വി മാർക്കറ്റ് പ്രാക്കുളശ്ശേരിൽ വീട്ടിൽ (ഒമേഷ് ഭവനം) ഓമനക്കുട്ടൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി. മക്കൾ: ഒമേഷ്, ജയശ്രീ, അനീഷ്. മരുമക്കൾ: ശരണ്യ,സുമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.