കൊല്ലം: കന്റോൺമെന്റ് നോർത്ത് ചിന്നക്കട നഗർ 55 വത്സലാ ഭവനിൽ പരേതനായ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ രത്നമ്മ (68) നിര്യാതയായി. മക്കൾ: പരേതനായ ജനാർദ്ദനൻ, വസന്ത, വൽസല. മരുമക്കൾ: ലക്ഷ്മി, തുളസീധരൻ, സുബ്രഹ്മണ്യൻ. സഞ്ചയനം ഡിസംബർ 11 ബുധനാഴ്ച രാവിലെ.