കൊല്ലം: കന്റോൺമെന്റ് നോർത്ത് വരമ്പിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാന്താകുമാരി (65) നിര്യാതയായി. മക്കൾ: പ്രതീപ്, പ്രശാന്ത്, പ്രദീഷ്. മരുമക്കൾ: നസീമ, സജിത, രജനി. സഞ്ചയനം: ഞായറാഴ്ച.