sister-mary-roslin

കൊല്ലം: സി.സി.ആർ സഭാംഗമായ സിസ്റ്റർ മേരി റോസ്‌ലിൻ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് സെന്റ് ജോസഫ്‌സ് കോൺവെന്റ് ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് പീറ്റർ ആൻഡ് പോൾ സെമിത്തേരിയിൽ നടത്തും.