ചവറ: കുളങ്ങരഭാഗം ജ്യോതിസിൽ ക്ലീറ്റസിന്റെ (റിട്ട. ഐ.ആർ.ഇ, സി.പി.എം കരിത്തുറ മുൻ ബ്രാഞ്ച് സെക്രട്ടറി) ഭാര്യ ശാന്തമ്മ ക്ലീറ്റസ് (59) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുളങ്ങരഭാഗം വേളാങ്കണ്ണിമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: തെരേസ, എൽസ. മരുമക്കൾ: കെവിൻ, വിൻസെന്റ്.