കൊല്ലം : കൊല്ലം മുണ്ടയ്ക്കൽ കൊച്ചുപിലാംമൂട് പ്രശാന്ത് എം.ഡബ്ല്യൂ.ആർ.എ.-4ൽ ജി.ദിലീപ് മോഹൻ (66, മോഹൻസ് കാഷ്യൂ എക്സ്പോർട്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ : കാർത്തിക മോഹൻ. മക്കൾ : ദീപ്തി മോഹൻ (യു.എസ്.എ), വിനയ് മോഹൻ (സിംഗപ്പൂർ), മരുമക്കൾ : സൂരജ് മേനോൻ (യു.എസ്.എ), രോഷ്ണി (സിംഗപ്പൂർ).