വടക്കുംതല: വടക്കുംതല മേക്ക് ചെമ്പോലി വടക്കതിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ നളിനി (79) നിര്യാതയായി. മക്കൾ: ശശിപ്രഭ, സുനിൽബാബു, അനിൽകുമാർ. മരുമക്കൾ: ശ്രീകുമാർ, ജയ, ഷീബ. സഞ്ചയനം 30ന് രാവിലെ 8ന്.