കുന്നിക്കോട്: ചാപ്പാകോട് മാധവവിലാസംപുത്തൻവീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (99) നിര്യാതയായി. മക്കൾ: ഓമനഅമ്മ, രത്നമ്മ, രാധാകൃഷ്ണപിള്ള, രാജീവൻപിള്ള, പുഷ്പകുമാരി, പരേതരായ ഗംഗാധരൻപിള്ള, ശശിധരൻപിള്ള. മരുമക്കൾ: പത്മിനിഅമ്മ, ഗോപിനാഥൻപിള്ള, പുഷ്പപിള്ള, ദിവാകരൻപിള്ള, രമണി, ശ്രീദേവി, മുരളീധരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.