തേവലക്കര: മൊട്ടയ്ക്കൽ മണ്ണൂർ പടിഞ്ഞാറ്റതിൽ ബാലൻ (66) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രമ്യ, ബിന്ദു. മരുമക്കൾ: രതീഷ്, സജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.