കൊല്ലം: പിണയ്ക്കൽ വെളിയിൽ വീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ സുലൈഖ ബീവി (88) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് പിണയ്ക്കൽ ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: നെജ്മുന്നിസ, നാസറുദ്ദീൻ, സൈഫുന്നിസ, സജി, മിനി, റജീന. മരുമക്കൾ: പരേതനായ ഷറഫുദ്ദീൻ, നിസാർ, ഷാജഹാൻ, നൗഷാദ്, ഷാനവാസ്, അനീസ്.