ചണ്ണപ്പേട്ട: മടന്തകോണം മഹേഷ് മന്ദിരത്തിൽ സുരേന്ദ്രൻ (ആലയിൽ പൊടിയൻ-75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: മഹേഷ്, അനില. മരുമകൻ: വിനോദ് കുമാർ.