പുത്തുർ: തേവലപ്പുറം കുന്നുവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഓമന (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : രാജേന്ദ്രൻ, വത്സല, സന്തോഷ്, സുരേഷ്, സുജാത. മരുമക്കൾ : ഷീല, രഘു, സിന്ധു, സുനിത, അനിൽകുമാർ. ഞായറാഴ്ച രാവിലെ 8ന്.