ചാത്തന്നൂർ: കോയിപ്പാട് കൃഷ്ണകൃപയിൽ രാജേന്ദ്രൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സിന്ധു (ബഹറിൻ). മക്കൾ: ആര്യ, അനന്യ.