പുനലൂർ: ചരുവിളപുത്തൻവീട്ടിൽ പീറ്ററിന്റെ ഭാര്യ മേരിക്കുട്ടി (80) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. മക്കൾ: സിൽവിൻ, സീന, ഷാജി, ബീന, സെലിൻ. മരുമക്കൾ: സുജ, ജോസ്, ബിനു, സാംസൺ, സാബു.