പുനലൂർ: എലിക്കാട്ടൂർ ഷാൻ വില്ലയിൽ ഏബ്രഹാം ചാക്കോ (അച്ചൻകുഞ്ഞ്-63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എലിക്കാട്ടൂർ സെന്റ് ജോസഫ് മലങ്കര പകത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഷാനി സി. ഏബ്രഹാം, ഷിനി സി. ഏബ്രഹാം. മരുമക്കൾ: പി. പ്രസാദ്, എ.കെ. ജോഷി.