ശൂരനാട് തെക്ക്: കിടങ്ങയം നടുവിൽ ചന്ദ്രവിലാസത്തിൽ പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ ലീലാവതിപിള്ള (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: ശ്യാമളകുമാരി, ഉണ്ണികൃഷ്ണപിള്ള, ലതാകുമാരി, പുഷ്പകുമാർ, ശ്രീകുമാർ. മരുമക്കൾ: അപ്പുക്കുട്ടൻപിള്ള, ജ്യോതി, അജയകുമാർ, ശ്രീജ, ശ്രീജ.