പനയം: വയലിൽ വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ ദേവയാനി (58) നിര്യാതയായി. മക്കൾ: സ്മിത, സ്മതിദീപ്തി, സനുജ, ശ്രീജിത്ത്. മരുമക്കൾ: ഓമനകുട്ടൻ, ബിജു, അനിൽകുമാർ.