prathi-salim

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കടയ്ക്കൽ ഇട്ടിവ കീഴ്‍ത്തോണി കാഞ്ഞിരത്തുംമൂട് വീട്ടിൽ സലിമാണ്(54) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ചടയമംഗലം ഇൻസ്‌പെക്ടർ സജു എസ്. ദാസ്, എസ്.ഐ ശരലാൽ, ജി.എസ്.ഐ സുധാകരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.