മയ്യനാട്: തെക്കുംകര ആതിര ഭവനിൽ (തുണ്ടിൽ വീട്) കെ. ഉണ്ണികൃഷ്ണന്റെ ഭാര്യ ശ്യാമളവല്ലി (68) നിര്യാതയായി. മകൾ: ആതിര ഉണ്ണികൃഷ്ണൻ (ഇൻഫോപാർക്ക് കൊച്ചി). മരുമകൻ: ഷൈൻ രാമഭദ്രൻ (ബിസിനസ്). ചെറുമക്കൾ: ദിയാ ഷൈൻ, ആരാദ്ധ്യാ ഷൈൻ. മരണാനന്തര ചടങ്ങുകൾ 1ന് രാവിലെ 8ന്.