അഞ്ചൽ: ഏരൂർ വിവിസദനത്തിൽ പരേതനായ വസുന്ധരന്റെ ഭാര്യ ലളിത (74) നിര്യാതയായി. മക്കൾ: ആശ, അനിത, ആനന്ദി. മരുമക്കൾ: പരേതനായ സതീഷ്, സന്തോഷ്, അജിത് കുമാർ (പഞ്ചയത്തംഗം). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.