കൊട്ടാരക്കര: സദാനന്ദപുരം ചരുവിൽ വീട്ടിൽ സുകുമാരൻനായർ (71) നിര്യാതനായി. ഭാര്യ: ബാലുപതിഅമ്മ. മക്കൾ: പ്രദീപ്, പ്രീജ. മരുമകൻ: കൃഷ്ണൻകുട്ടി.