പരവൂർ: കുനയിൽ ചന്ദ്രഭവനിൽ (പുതുമന) ചന്ദ്രഹാസൻ (85) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: ലൈന, ലീന. മരുമക്കൾ: വിജയകുമാർ (വെൽഡിംഗ് ഷോപ്പ് എസ്.എൻ.യു.ജി.എച്ച്.എസിന് സമീപം), രംഗനാഥൻ (സെൻട്രൽ ബേക്കറി കുണ്ടറ). സഞ്ചയനം 1ന് രാവിലെ 7.30ന്.