തഴുത്തല: ഉമയനല്ലൂർ പേരയം ചരുവിള വീട്ടിൽ ജി. ഭുവനേന്ദ്രൻ (57) നിര്യാതനായി. ഭാര്യ: സുനിത. മകൾ: സാന്ദ്ര. മരുമകൻ: രാജേഷ് (ദുബായ്). മരണാനന്തര ചടങ്ങുകൾ 1ന് രാവിലെ 8ന്.