കല്ലുവാതുക്കൽ: കല്ലുവാതുക്കൽ മേവനക്കോണം കൊച്ചുവീട്ടിൽ പരേതനായ നാഗപ്പൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (98)നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.