മൈനാഗപ്പള്ളി: ഉദയാജംഗ്ഷൻ ചരുവിളയിൽ സോമൻ (കൊച്ചുപൊടിയൻ, 56) നിര്യാതനായി. ഭാര്യ: രമ സോമൻ. മക്കൾ: സൗമ്യ, സനത്ത് കുമാർ. മരുമക്കൾ: രാജു, ദീപ്തി (മാളു). സഞ്ചയനം 1ന് രാവിലെ 8ന്.