കിഴക്കേകല്ലട: പള്ളിക്കവിള രാജൻനിവാസ് (പണ്ടാലയിൽ പടിഞ്ഞാറ്റതിൽ) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ഓമനഅമ്മ, രാജൻ (ഗൾഫ്), മധു, ഗിരിജ, ശോഭന, രഘുനാഥൻ (ഗൾഫ്). മരുമക്കൾ: മോഹനൻപിള്ള, വത്സല, ശോഭ, വിക്രമൻ (റിട്ട. ഹെൽത്ത്), സുനിൽകുമാർ (ഗൾഫ്), ഗീത.