അഞ്ചൽ: തഴമേൽ ആശാരിപറമ്പിൽ വീട്ടിൽ കെ. സോമൻ ആചാരി (76) നിര്യാതനായി.ഭാര്യ: സുഭദ്ര. മക്കൾ: എസ്.സരോഷ്, എസ്.മഹേഷ്, എസ്.ഷിബു, എസ്.ബീന .മരുമക്കൾ: രജനി, വിനീത, ബാബുരാജ്