samual-m-p-80

പുത്തൂർ: കാരുവേലിൽ കോഴിക്കോടൻ മുക്ക് ജെസി കോട്ടേജിൽ എം.പി. സാമുവൽ (ബാബു,80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാരുവേലിൽ ഹോളി ട്രിനിറ്റി .സി .എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ഫിലിപ്പ് സാമുവേൽ, ലിസി സാമുവേൽ, പരേതയായ ജെസി സാമുവേൽ. മരുമക്കൾ: മിനിമോൾ എബ്രഹാം, മാത്യു ജോൺ.