തഴവ: തെക്കുംമുറി കിഴക്ക് എസ്.ആർ.പി മാർക്കറ്റ് പി.ഒ യിൽ വെട്ട്കുത്തിതറയിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ചെല്ലക്കുട്ടിഅമ്മ (86 ) നിര്യാതയായി. മക്കൾ: പരേതയായ രാജമ്മ, ചന്ദ്രമതി, പൊന്നമ്മ, കമലമ്മ, ഉണ്ണികൃഷ്ണപിള്ള (വിമുക്തഭടൻ), രാധാകൃഷ്ണപിള്ള, രാധാമണിയമ്മ. മരുമക്കൾ: ദിവാകരൻ പിള്ള, ഗോപിനാഥൻ പിള്ള , മാധവൻ പിള്ള, പരമേശ്വരൻ പിള്ള, സുശീല, ഷീല, ഗോപിനാഥൻ പിള്ള . സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.